Random Video

ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടിക പുറത്ത് | filmibeat Malayalam

2019-01-23 52 Dailymotion

Oscar nominations 2019: Full list by category
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന പുരസ്‌കാരരാവ്. ലോക സിനിമയിലെ തന്നെ സുപ്രധാന പുരസ്‌കാരവേദി, ഇത്തവണ ആരൊക്കെയായിരിക്കും റെഡ് കാര്‍പ്പറ്റില്‍ അഭിമാനത്തോടെ നില്‍ക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. 91ാമത് ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചതോടെയാണ് ആരാധകരുടെ ആവേശവും വര്‍ധിച്ചത്.